---
title: "ഇരിങ്ങണ്ണൂർ കയനോളി മഹല്ലിലെ ഞാലിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: " Iringannur Kayanoli Mahallil Njalil Biyyathu Hajjumma 89 Passed Away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379918/ iringannur-kayanoli-mahallil-njalil-biyyathu-hajjumma-89-passed-away"
published_at: "2026-08-25T08:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d040c9611e_iringannur-kayanoli-mahallil-njalil-biyyathu-hajjumma-89-passed-away.jpg"
keywords: ["Obituary", "Iringannur News", "Death News"]
---

# ഇരിങ്ങണ്ണൂർ കയനോളി മഹല്ലിലെ ഞാലിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: കയ നോളി മഹല്ലിലെ ഞാലിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: കയ നോളി മഹല്ലിലെ ഞാലിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ അബൂബക്കർ ഹാജി. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, അയിശു മുസ്ലിംലീഗ് നേതാവ് ആർ.ടി. ഉസ്മാൻ മാസ്റ്റർ സഹോദരി പുത്രനാണ്.

**English Summary:**

Njalil Biyyathu Hajjumma (89) of Kayanoli Mahallil, Iringannur passed away. Husband is late Aboobacker Haji. Siblings are late Kunjami and Aishu. Muslim League leader RT Usman Master is her sister's son.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379918/ iringannur-kayanoli-mahallil-njalil-biyyathu-hajjumma-89-passed-away)